അനുപമ പരമേശ്വരൻ Instagram
ചിത്രജാലം

ബ്രൗൺ ​ഗൗണും ചുവന്ന റോസാപ്പൂക്കളും, അതിസുന്ദരിയായി അനുപമ

ബ്രൗൺ ലക്ഷ്വറി ​ഗൗണിൽ അതി സുന്ദരിയായി അനുപമ.
പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് കരിയർ തുടങ്ങുന്നത്.
മലയാളത്തിൽ നിന്ന് തമിഴിലേക്ക് എത്തിയ അനുപമ കന്നടയിലും സൂപ്പർ താരമായി മാറി.
ഇന്ന് ടോളിവുഡിലെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് അനുപമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.
ഷറഫുദ്ദീൻ നായകനായ പെറ്റ് ഡിറ്റക്ടീവ് ആണ് അനുപമ നായികയായി ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT