രാജ്യം ഇന്ന് 77-ാമത് കരസേന ദിനം വിവിധ ആഘോഷ പരിപാടികളോടെ ആചരിച്ചു പിടിഐ
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മ പുതുക്കി രാജ്യം
'കഴിവുള്ള ഇന്ത്യ, കഴിവുള്ള സൈന്യം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയംഇത്തവണ ആര്‍മി ഡേ പരേഡ് നടന്ന പൂനെയിലാണ് സതേണ്‍ കമാന്‍ഡ് ആസ്ഥാനവും നാഷണല്‍ ഡിഫന്‍സ് അക്കാദമിയും രാജ്യത്തിന്റെ കവചമായി നില്‍ക്കുന്ന സൈനികരുടെ ശൗര്യത്തെയും സമര്‍പ്പണത്തെയും ത്യാഗങ്ങളെയും ആദരിക്കുന്ന ദിനം