ദുൽഖർ ചിത്രം കാന്തയിൽ അതിഗംഭീര പെർഫോമൻസ് ആണ് ഭാഗ്യശ്രീ നടത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം
വൻ കയ്യടിയാണ് ഭാഗ്യശ്രീയ്ക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.കുമാരി എന്ന കഥാപാത്രമായാണ് കാന്തയിൽ ഭാഗ്യശ്രീ എത്തിയത്. മോഡലിങ് രംത്ത് നിന്നാണ് ഭാഗ്യശ്രീ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. യാരിയൻ 2 വിലൂടെയാണ് ഭാഗ്യശ്രീ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. Bhagyashri Borse new photos goes viral.