പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് ഫോട്ടോ വെച്ച ഭീമൻ ലഡുവുമായി ബിജെപി പ്രവർത്തകൻ. എപി, എഎൻഐ
ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വിജയം ആഘോഷിക്കുന്ന ബിജെപി പ്രവർത്തകർ.പ്രധാനമന്ത്രിയുടെ കട്ടൗട്ടിന് മധുരം നൽകുന്നവർ.ബിജെപിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ.ബിജെപി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് വിജയാഘോഷം. നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച ബിജെപി പ്രവർത്തകർ അരവിന്ദ് കെജ്‌രിവാളിന്റെ പോസ്റ്ററുകൾ അടിച്ചു നീക്കുന്നു.ബിജെപി സ്ഥാനാർഥി പർവേഷ് വർമയെ എടുത്തുയർത്തി പ്രവർത്തകർ.