ഈജിപ്തിലെ കെയ്‌റോയിലെ മാർക്കറ്റിൽ നാരങ്ങ വില്പനക്കിടെ ഖുർആൻ വായിക്കുന്ന സ്ത്രീ. എപി
ഈദുൽ- ഫിത്തർ ആഘോഷങ്ങൾക്കായി ഷോപ്പിങ് നടത്തുന്ന പെൺകുട്ടികൾ, പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള കാഴ്ച. ഇറാഖിലെ കർബലയിലുള്ള ഇമാം ഹുസൈന്റെ ദേവാലയത്തിൽ റമദാൻ മാസത്തിലെ ലൈലത്തുൽ-ഖദ്റിൽ ഖുർആൻ വായിക്കുന്നയാൾ.ന്യൂ സിറിയൻ ആർമിയുടെ 70-ാം വാർഷികത്തിന് ദമാസ്കസിൽ പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്.കെയ്‌റോയിലെ ബാബ് അൽ- ഫുതുഹിന് മുന്നിൽ, റമദാൻ നോമ്പ് തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ. ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഒരു മാർക്കറ്റിൽ ഈദുൽ-ഫിത്തർ ആഘോഷിക്കാൻ പലഹാരങ്ങൾ വാങ്ങിക്കുന്നവർ. ഇറാഖിലെ കർബലയിലുള്ള ഇമാം ഹുസൈന്റെ ദേവാലയത്തിൽ റമദാൻ മാസത്തിലെ ലൈലത്തുൽ-ഖദ്റിൽ പ്രാർഥിക്കുന്നയാൾ.