2024 അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മീറ്റ് മത്സരങ്ങൾ സ്വിറ്റ്സർലൻഡിൻ  എപി
ചിത്രജാലം

സ്വപ്നങ്ങൾ കീഴടക്കി ട്രാക്ക് ആൻഡ് ഫീൽഡ്; അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മീറ്റ് കാഴ്ചകൾ

സ്വിറ്റ്‌സർലൻഡിലെ ലൂസേണിൽ നടന്ന അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മീറ്റിൽ പുരുഷന്മാരുടെ 3000 മീറ്റർ ഓട്ടം പൂർത്തിയാക്കി ഡൊമിനിക് ലോബാലു
ഫ്രാൻസിൻ്റെ യാനിസ് ഡേവിഡ് അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മീറ്റിൽ വനിതകളുടെ ലോംഗ് ജമ്പ് മത്സരത്തിനിടെ
അന്താരാഷ്‌ട്ര അത്‌ലറ്റിക്‌സ് മീറ്റിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് മത്സരത്തിനിടെ അമേരിക്കയുടെ പേടൺ ഒട്ടർഡാൽ
അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മീറ്റിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസ് മത്സരത്തിനിടെ പ്യൂർട്ടോ റിക്കോയിൽ നിന്നുള്ള ജാസ്മിൻ കാമാച്ചോ-ക്വിൻ
അന്താരാഷ്‌ട്ര അത്‌ലറ്റിക്‌സ് മീറ്റിൽ വനിതകളുടെ 200 മീറ്റർ ഓട്ടത്തിനിടെ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള മുജിംഗ കംബുണ്ട്‌ജി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും