വടക്കൻ ഗാസ മുനമ്പിൽ ഇസ്രായേലി സൈന്യം നടത്തിയ ബോംബാക്രമണത്തെ തുടർന്ന് ആകാശത്തേക്ക് പുക ഉയരുന്നു pti
ഇസ്രായേലിന്റെ കര, വ്യോമ ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങൾവടക്കൻ ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ ബോംബാക്രമണംഗാസയില് ബുധനാഴ്ച നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു.വെടിനിർത്തൽ പദ്ധതിയിൽ ചൊവ്വാഴ്ച രാത്രി വാഷിംഗ്ടണില്‍ ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തിയിരുന്നു.