പ്രകൃതി കനിഞ്ഞ പാലക്കാടാണ് 'ആട് 3'യുടെ ചീത്രീകരണം നടക്കുന്നത്
ഇൻസ്റ്റഗ്രാം
പാലക്കാട് ജില്ലയിൽ കേരളം–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‍വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്കൊല്ലങ്കോട്ടുകാരുടെ സ്വന്തം ചെല്ലൻ ചേട്ടന്റെ ചായക്കടയിൽ ജയസൂര്യയാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ജയസൂര്യജയസൂര്യയുടെ സുസു സുധി വാൽമീകം, ജിലേബി തുടങ്ങിയ സിനിമകളെല്ലാം ചിത്രീകരിച്ചത് പാലക്കാടാണ്