തീര്‍ത്തും അപ്രതീക്ഷിതമായാണ് ഭീകരവാദികള്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഭീതിപ്പെടുത്തുന്ന രാപ്പകലുകൾക്കിടയിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് അവർ. ദാൽ തടാകത്തിൽ നിന്നുള്ള കാഴ്ച. എപി
ശ്രീനഗറിൽ പച്ചക്കറി വില്പന നടത്തുന്ന ആൾ. ശ്രീനഗറിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ.ദാൽ തടാകത്തിലൂടെ സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾ.ശ്രീനഗറിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ.ദാൽ തടാകക്കരയിൽ വിനോദസഞ്ചാരികൾക്കായി കാത്തിരിക്കുന്ന ബോട്ടുകൾ.ദാൽ തടാകക്കരയിൽ വിനോദസഞ്ചാരികൾക്ക് കാവൽ നിൽക്കുന്ന സൈനികർ.