സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴ. കൊച്ചിയിൽ നിന്നുള്ള ദൃശ്യം. പിടിഐ
കടലിൽ പോകരുതെന്ന നിർദേശത്തെത്തുടർന്ന് ദുരിതത്തിലായി മത്സ്യത്തൊഴിലാളികൾ. തിരുവനന്തപുരം വലിയതുറയിൽ നിന്നുള്ള കാഴ്ച.മഴയെത്തും മുൻപ് കോഴിക്കോട് ബീച്ചിൽ ഫുട്ബോൾ കളിയിൽ മുഴുകിയിരിക്കുന്ന കുട്ടികൾ.കനത്ത മഴയെത്തുടർന്ന് മറിഞ്ഞു വീണ മരങ്ങൾ മുറിച്ചുമാറ്റുന്ന ഉദ്യോഗസ്ഥർ. പത്തനംതിട്ടയിൽ നിന്നുള്ള കാഴ്ച.കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ. ഇടുക്കിയിൽ നിന്നുള്ള കാഴ്ച.