കിരീടമുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് PTI
ചിത്രജാലം

ഈ സീസൺ ഞങ്ങൾ ഇങ്ങ് എടുക്കുവാ... കിരീട നേട്ടം ആഘോഷമാക്കി നൈറ്റ് റൈഡേഴ്സ്

ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയത്

കൺനിറയെ കണ്ടോളൂ, ഐപിഎൽ ട്രോഫി ഉയർത്തി ആഹ്ലാദം പങ്കുവച്ച് ഷാരൂഖും ടീമം​ഗങ്ങളും
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ വിജയാഘോഷം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയത്തിന് ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന ഷാരൂഖ് ഖാൻ
കെകെആറിൻ്റെ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റും ക്യാപ്റ്റൻ ശ്രേയസ് അയ്യരും വിജയാഘോഷത്തിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം

‘പൂജ ചെയ്താൽ ജീവിതപ്രശ്നങ്ങൾ മാറും’; ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 13.16 ലക്ഷം തട്ടി

'കേരളം' ബില്‍ രാജ്യസഭയും പാസ്സാക്കി; അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലേക്ക്