പ്രയാഗ് രാജിലെ മഹാ കുംഭമേളയിൽ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്ത് ഭക്ത ലക്ഷങ്ങൾ
മഹാ ശിവരാത്രിയുടെ തലേന്ന് ഗംഗാ ഘട്ടുകളിൽ ഒത്തുകൂടിയ ഭക്തരെ അനുഗ്രഹിക്കുന്ന സന്ന്യാസി
പരമാർഥ് നികേതൻ ആശ്രമത്തിൻ്റെ ആത്മീയ തലവൻ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നിവർക്കൊപ്പം പ്രാർഥന നടത്തുന്ന ബോളിവുഡ് നടി രവീണ ടണ്ഠൻത്രിവേണി സംഗമത്തിൽ പുണ്യസ്‌നാന സമയത്ത് ഒരു ഭക്തൻ ശംഖ് ഊതുന്നുമഹാ കുംഭമേളയിൽ പുണ്യസ്നാനം ചെയ്യാൻ ഒത്തുകൂടിയ ഭക്തർ
Subscribe to our Newsletter to stay connected with the world around you