കുംഭമേളയ്ക്കൊരുങ്ങി പ്രയാഗ് രാജ്. കുംഭമേളയ്ക്ക് മുന്നോടിയായി 'ഗംഗാ ആരതി' നടത്തുന്നു. പിടിഐ
ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള. പ്രയാഗ് രാജിൽ എത്തിയ ഭക്തൻ. കുംഭമേളയ്ക്ക് മുന്നോടിയായി മുള്ളങ്കി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു. ഗംഗാ നദിയുടെ തീരത്ത് പൂജ ചെയ്യുന്ന ഭക്തർ.ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തിയ ശേഷം പൂജയിൽ മുഴുകി ഭക്തർ.ഗംഗാ നദി തീരത്ത് വള്ളം നന്നാക്കുന്നയാൾ.ഞായറാഴ്ച രാവിലെ ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തുന്ന ഭക്തർ.