മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പ്രയാഗ്രാജിലേക്കെത്തിയവർഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭ മേള45 കോടി തീർഥാടകർ ഇത്തവണ കുംഭ മേളയ്ക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.ജുന അഖാരയിലെ നാഗ സാധു നൃത്തം ചെയ്യുന്നു
Subscribe to our Newsletter to stay connected with the world around you