വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി സര്‍ക്കാരൊരുക്കിയ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി Screenshort
ചിത്രജാലം

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി

വീടുകള്‍ സന്ദര്‍ശിച്ച് അരമണിക്കുറോളം സമയം ചെലവഴിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
കേരളത്തിന് ജനങ്ങൾ ചേർന്നൊരുക്കിയതാണ് വയനാട് ടൗൺടിപ്പ്, ഇതാണ് മലയാളികളെന്നും മമ്മൂട്ടി പറഞ്ഞു.
ആളുകള്‍ കൂടിയതോടെയാണ് താരം ടൗണ്‍ഷിപ്പില്‍ നിന്നും മടങ്ങിയത്. സന്ദര്‍ശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
67.47 ഏക്കർ സ്ഥലത്ത് 410 വീടുകളാണ് സർക്കാർ ഒരുക്കുന്നത്.
കേരളത്തിലെ ജനങ്ങളില്‍ നിന്നും പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്. കേരളത്തിന്റെ ഒരു സോഷ്യല്‍ കാപ്പിറ്റല്‍, സാമൂഹിക മൂലധനമാണ് ഈ കാണുന്നതെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

എൻബിസിസിയിൽ 59 ഒഴിവുകൾ, ഡിപ്ലോമ, എൻജിനിയറിങ്, ബിരുദാനന്തരബിരുദം എന്നിവ ഉള്ളവർക്ക് അവസരം;ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

ഭക്ഷണശേഷം ശീലമാക്കാം പെരുംജീരകം, വയറു കമ്പിക്കലും ദഹനക്കേടും ഒഴിവാക്കാം

പിങ്ക് ബോള്‍ ടെസ്റ്റ്; രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച

ദിവസവും തൈര്, എല്ലുകളുടെ ആരോ​ഗ്യം മുതൽ ഹൃദയാരോ​ഗ്യം വരെ

SCROLL FOR NEXT