Manju Warrier Instagram
ചിത്രജാലം

'ഇതാര് കാവിലെ ഭഗവതിയോ'

പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മഞ്ജു വാര്യർ.
കേരള സാരിയിൽ സുന്ദരിയായുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്.
നിമിഷങ്ങൾക്കുള്ളിലാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇതാര് കാവിലെ ഭഗവതിയോ എന്നാണ് ആരാധകരുടെ കമന്റുകൾ.
അഭിനയത്തിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോരാടും, തമിഴ്‌നാട് പോരാടും'; മണ്ഡലപുനര്‍നിര്‍ണയത്തിൽ പ്രതിഷേധം, കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ച് എംകെ സ്റ്റാലിന്‍ - വിഡിയോ

'കൂടുതൽ പെർഫക്ഷൻ ആ​ഗ്രഹിക്കുന്നവരാണ് അഭിനേതാക്കൾ; അഭിനയത്തിൽ അവർ ഒരിക്കലും തൃപ്തരാകില്ല'

55,000 രൂപ വരെ വിലക്കുറവ്; വിവിധ പെട്രോള്‍ കാറുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റ, അറിയാം പട്ടിക

ചപ്പാത്തി ഇനി കട്ടിയായി പോകില്ല, ഫ്രഷായി സൂക്ഷിക്കാം

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

SCROLL FOR NEXT