Manju Warrier  Instagram
ചിത്രജാലം

യുവതാരങ്ങള്‍ക്കും വെല്ലുവിളിയായി മഞ്ജുവിന്റെ സ്റ്റൈൽ

സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പങ്കുവെച്ച പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
47-ാം വയസ്സിലും തന്റെ ലുക്കിലും വസ്ത്രധാരണത്തിലും മഞ്ജു പുലർത്തുന്ന ശ്രദ്ധ ആരാധകരെ അമ്പരപ്പിക്കുകയാണ്.
രസകരമായ കമന്റുകളുമായി താരങ്ങളും ആരാധകരുമെല്ലാം കമന്റ് ബോക്‌സിലെത്തുന്നുണ്ട്.
മഞ്ജുവിന്റെ ചിത്രം കണ്ടപ്പോള്‍ യുവനടി എസ്തര്‍ അനില്‍ ആണെന്ന് തോന്നിപ്പോയെന്നാണ് ചിലര്‍ പറയുന്നത്.
മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് മഞ്ജു വാര്യർ ഇപ്പോൾ.
ആര്യ, ശരത് കുമാർ എന്നിവർക്കൊപ്പം അഭിനയിച്ച തമിഴ് ചിത്രം 'മിസ്റ്റർ എക്സ്' ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി