2011 ൽ പുറത്തിറങ്ങിയ ‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നമിത പ്രമോദ്. Instagram
ചിത്രജാലം

ചേലൊത്ത ചിരിയുമായി നമിത

ടെലിവിഷൻ പരമ്പരകളിൽ നിന്നാണ് നമിത മലയാള സിനിമയിലെത്തുന്നത്
‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിൽ ആദ്യമായി നായികയായി
‘സൗണ്ട് തോമ’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’, ‘അടി കപ്യാരെ കൂട്ടമണി’ തുടങ്ങിയ ചിത്രങ്ങളിൽ നായികാ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.
‘മച്ചാന്റെ മാലാഖ’ എന്ന ചിത്രത്തിലാണ് നമിത ഒടുവിലായി അഭിനയിച്ചത്.
അഭിനയത്തിനൊപ്പം സ്വന്തമായി ബിസിനസും നടിക്കുണ്ട്. 'സമ്മർ ടൗൺ' എന്ന കഫേയുടെ ഉടമ കൂടിയാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'