Anarkali Marikar Instagram
ചിത്രജാലം

പ്രിൻസസ് ലുക്കിൽ അനാർക്കലി മരിക്കാർ

സിലവർ നിറത്തിലുള്ള ​ഗൗണിൽ രാജകുമാരിയെപോൽ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
സിംപിൾ ആൻഡ് ബോൾഡ് ലുക്കിലുള്ള മേക്കപ്പ് ആണ് താരം പുതിയ ഫോട്ടോഷൂട്ടിന് തിരഞ്ഞെടുത്തിരിക്കുന്നത്.
പുതിയ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജ്ജീവമായ വ്യക്തിയാണ് അനാർക്കലി മരിക്കാർ
2016ൽ ‘ആനന്ദം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാർക്കലി മരിക്കാർ. അൽത്താഫ് സലിം നായകനായെത്തിയ ‘ഇന്നസെന്റ്’ ആണ് അനാർക്കലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസൺ' ചിത്രീകരണം പൂർത്തിയായി

ഒറ്റമാസം കൊണ്ട് മുടി തഴച്ചു വളരും, ഒരു 'ഹെൽത്തി ലഡു' റെസിപ്പി നോക്കിയാലോ?

SCROLL FOR NEXT