മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതകഥ പറയുന്ന പിണറായി ദ് ലെജന്‍ഡ് (Pinarayi The Legend) ഡോക്യുമെന്ററി പ്രകാശനം ചെയ്തു. പിടിഐ
ചിത്രജാലം

'ലെജൻഡ്സ്'

തന്റെ പാര്‍ട്ടിയുടെ ഉല്‍പ്പന്നം ആണ് താന്‍. പാര്‍ട്ടി എന്താണോ ആഗ്രഹിക്കുന്നത് അതിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നടൻ കമല്‍ ഹാസന്‍ ഡോക്യുമെന്ററി പ്രകാശനം നിര്‍വഹിച്ചു.
ഒരു ഗാനമുള്‍പ്പടെ 30 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.
ചടങ്ങില്‍ മുഖ്യമന്ത്രിയ്ക്കൊപ്പം മന്ത്രി വി ശിവന്‍കുട്ടി, എംപി എംഎ റഹീം, സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
പിണറായിയെ പോലുള്ള മഹാനായ നേതാവിന്റെ പിന്‍ഗാമി ആകാന്‍ കഴിഞ്ഞതില്‍ അഭിമാനമാണെന്നും അദേഹം ആഗ്രഹിക്കുന്നതുപോലെ കേരളം വളരണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന കമൽ ഹാസൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി