'നിനക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന ഭ്രാന്തുകള്‍'; സ്ക്വിഡ് ഗെയിം ലുക്കില്‍ റെബയുടെ ഹാലോവീന്‍
കിടിലന്‍ ലുക്കിലെത്തി താരസുന്ദരി
ഹാലോവീന്‍ ചിത്രങ്ങളുമായി നടി റെബ മോണിക്ക
സ്ക്വിഡ് ഗെയിം ലുക്കിലാണ് താരമെത്തിയത്ചിത്രങ്ങള് പങ്കുവച്ചത് ഭർത്താവ് ജോമോന്‍ ജോസഫ് നിനക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന ഭ്രാന്തുകളെന്ന് റെബയുടെ കമന്റ് ധീരമാണ് റെബയുടെ പുതിയ ചിത്രം
Reba Monica John embraces squid game look for the halloween.
Subscribe to our Newsletter to stay connected with the world around you