വിരിഞ്ഞുനിൽക്കുന്ന സിൽക്ക് കോട്ടൺ പൂക്കളിൽ വന്നിരിക്കുന്ന പച്ചിലകുടുക്ക. ദക്ഷിണ ദിനാജ്പൂരിലെ ബലുർഘട്ടിൽ നിന്നുള്ള ചിത്രം. എഎൻഐ
ചിത്രജാലം

എത്ര സുന്ദരമാണീ ലോകം...

ഇന്നത്തെ ദവിസത്തെ മനോഹരമായ ചില ദൃശ്യങ്ങളിലൂടെ

ഹോളി ആഘോഷങ്ങൾക്കായി നിറങ്ങൾ ഒരുക്കുന്നവർ.
സിൽക്ക് കോട്ടൺ പൂക്കളിൽ തേൻ നുകരുന്ന മൈന.
ബസന്ത് ഉത്സവത്തിന് മുന്നോടിയായി വിശ്വഭാരതി സർവകലാശാലയിലെ വിദ്യാർത്ഥികൾ ട്രെഡീഷണൽ നൃത്തം പരിശീലിക്കുന്നു.
ഹോളി ആഘോഷങ്ങളിൽ നിന്ന്.
ഓറഞ്ച് കയ്യിൽ പിടിച്ചിരിക്കുന്ന കുരങ്ങൻ.
പാടത്ത് ഞാറ് നടുന്ന കർഷകർ.
മുംബൈയിലെ പാൽഘറിനടുത്തുള്ള വസായിലെ ഉപ്പുപാടങ്ങളിൽ നിന്നുള്ള ദൃശ്യം.

Today's beautiful photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും