ബംഗളൂരു- ചെന്നൈ എക്സ്പ്രസ് ഹൈവേയിലാണ് സംഘത്തിന്റെ അഭ്യാസ പ്രകടനം പിടിഐ
സൈനികോദ്യോഗസ്ഥരായ സുമിത് തോമർ, മനിഷ് എന്നിവർക്കാണ് നേട്ടംകൈ ഉപയോഗിക്കാതെ ഏറ്റവും കൂടുതൽ ദൂരം ഒറ്റ ചക്രത്തിൽ ബൈക്കോടിച്ചാണ് മനിഷ് റെക്കോർഡിട്ടത്. 2 കീലോമീറ്ററിലധികം ദൂരമാണ് അദ്ദേഹം താണ്ടിയത്കൈ ഉപയോഗിക്കാതെ ബൈക്കിൽ എഴുന്നേറ്റ് നിന്ന് ഒറ്റ ചക്രത്തിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചതിന്റെ റെക്കോർഡാണ് സുമിത് തോമർ സ്വന്തമാക്കിയത്ബുള്ളറ്റിൽ പിന്നിലേക്ക് തിരിഞ്ഞിരുന്ന് ഏറ്റവും കൂടുതൽ ദൂരം ഓടിച്ചതിന്റെ റെക്കോർഡും ഇതിനൊപ്പം ആർമിക്കുണ്ട്. സുബേദാർ എസ്എസ് പ്രദീപാണ് നേട്ടം തൊട്ടത്