TVK leader Vijay will take oath as Chief Minister of Tamil Nadu on May seven  PTI
ചിത്രജാലം

തമിഴ്‌നാട്ടിൽ ഇനി 'വിജയ്' കാലം; സത്യപ്രതിജ്ഞ ഉടൻ

തമിഴ്‌നാട് ഇനി വിജയ് ഭരിക്കും
തമിഴ്‌നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവ് വിജയ് മെയ് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും
സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു.
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി വിജയ് കെസി വേണുഗോപാലിന് കത്ത് നല്‍കി
മെയ് ഏഴിന് മുഖ്യമന്ത്രിയ്‌ക്കൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
108 സീറ്റുകള്‍ നേടി ടിവികെ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിന് ഇനിയും പത്ത് സീറ്റുകള്‍ കൂടി വേണം.
രണ്ടാഴ്ചയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് വിജയ് ഗവർണറെ അറിയിച്ചു

TVK leader Vijay will take oath as Chief Minister of Tamil Nadu on May seven.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്