ബേഡിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊൽക്കത്തയിൽ എത്തിയ വരുൺ ധവാനും കൃതി സനനും ട്രാമിൽ/ചിത്രം: പിടിഐ 
 അമർ കൗശിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്/ചിത്രം: പിടിഐവരുണ് ധവാനും കൃതി സനണും ബംഗാളി നടന്‍ പ്രൊസെന്‍ജിത് ചാറ്റര്‍ജിക്കൊപ്പം/ചിത്രം: പിടിഐഹൊറർ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രം ഇന്നാണ് തിയറ്ററിൽ എത്തിയത്/ചിത്രം: പിടിഐസിനിമയുടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു/ചിത്രം: പിടിഐ