നാസ ബഹിരാകാശ യാത്രിക സുനിത വില്യംസ് സ്‌പെയ്‌സ് എക്‌സില്‍ നിന്നും പുറത്തേക്ക്
പിടിഐ
യുഎസിലെ ഫ്‌ളോറിഡ തീരത്ത് മെക്‌സിക്കോ ഉള്‍ക്കടലില്‍ ആണ് സ്‌പെയ്‌സ് എക്‌സ് പതിച്ചത്.
നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവ് എന്നിവർ ഒരു സ്പേസ് എക്സിനുള്ളില്കടലില് പതിച്ച സ്‌പെയ്ക് എക്‌സ് പേടകം
സ്‌പെയ്‌സ് എക്‌സ് പേടകത്തില്‍ സുരക്ഷിതമായി ബോട്ടിലേയ്ക്ക് മാറ്റുന്നു