Garlic Pexels
Health

വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാമോ?

ഔഷധമാണെന്ന് കരുതി വെളുത്തുള്ളി കഴുക്കുന്നതിന് മുന്‍പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

സമകാലിക മലയാളം ഡെസ്ക്

മ്മുടെ നാടൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. എന്നു കരുതി, വെളുത്തുള്ളി ഒരിക്കലും പച്ചയ്ക്ക് കഴിക്കരുത്. ദഹനം മെച്ചപ്പെടുത്താനും വയറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം വെളുത്തുള്ളി ​ഗുണം ചെയ്യും. പ്രമേഹം, കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കും.

ഔഷധമാണെന്ന് കരുതി വെളുത്തുള്ളി കഴുക്കുന്നതിന് മുന്‍പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരിക്കലും വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാന്‍ പാടില്ല, ഇത് വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കാം. എച്ച്‌ഐവിയ്ക്ക് മരുന്ന് കഴിക്കുന്നവരില്‍ വെളുത്തുള്ളി മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്.

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയ്‌ക്കെല്ലാം വെളുത്തുള്ളിയും ഒരു മരുന്നാണ്. അതുപോലെ ചെറിയ തോതിലെ വിഷബാധ തടയാനും ഉപകരിക്കും. മലശോധന ശരിയാകാന്‍ അല്പം ചൂട് വെള്ളത്തില്‍ കുറച്ചധികം വെളുത്തുള്ളി ചേര്‍ത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാല്‍ മതി. ചെവിവേദനയ്ക്ക് വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ ഡ്രോപ്പ് നീര് ചെവിയില്‍ ഒഴിക്കുന്നതും നല്ലതാണ്.

Can eat uncooked garlic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തനിക്കു പറയാന്‍ പറ്റാത്തത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നു; ചിലരെ മുന്നില്‍ നിര്‍ത്തി വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമം'

വടക്കാഞ്ചേരി കോഴ: ആരുമായും ഡീല്‍ ഇല്ല, വോട്ട് ചെയ്തത് അബദ്ധത്തിലെന്ന് ജാഫര്‍, അഭയം തേടി പൊലീസ് സ്റ്റേഷനില്‍

വെള്ളാപ്പള്ളി അല്ല എൽഡിഎഫ്, മുന്നണിക്ക് മാർക്കിടാൻ ആരെയും ഏൽപ്പിച്ചിട്ടില്ല: ബിനോയ് വിശ്വം

അടുത്ത ഫീല്‍ ഗുഡ് റോം-കോം പടം ലോഡിങ്! നിവിൻ പോളി - മമിത കൂട്ടുകെട്ടിൽ 'ബത്‍ലഹേം കുടുംബ യൂണിറ്റ്' തുടങ്ങി

ഒരു രസത്തിന് രസത്തിൽ ചേർക്കുന്നതല്ല, മല്ലിയിലയുടെ ആരോ​ഗ്യ​ഗുണങ്ങൾ

SCROLL FOR NEXT