തല വല്ലാതെ പുകഞ്ഞു തുടങ്ങുന്നുണ്ടോ? ഒരൊറ്റ ശീലം കൊണ്ട് മുഴുവൻ സ്ട്രെസും ഡിലീറ്റ് ചെയ്യാം 
Health

തല വല്ലാതെ പുകഞ്ഞു തുടങ്ങുന്നുണ്ടോ? ഒരൊറ്റ ശീലം കൊണ്ട് മുഴുവൻ സ്ട്രെസും ഡിലീറ്റ് ചെയ്യാം

നമ്മുടെ ശരീരത്തിന്റെ സര്‍ക്കാഡിയന്‍ റിഥം ഉണരാനുള്ള ആദ്യ സി​ഗ്നലാണ് പ്രകാശം

Author : സമകാലിക മലയാളം ഡെസ്ക്

ഫീസിലെയും വീട്ടിലെയും പ്രശ്നങ്ങൾ കാരണമുണ്ടാകുന്ന സ്ട്രെസ് തല വെല്ലാതെ പുകയ്ക്കുന്നുണ്ടോ? ഒരൊറ്റ ശീലം കൊണ്ട് ഈ സ്ട്രെസ് മുഴുവൻ ഡിലീറ്റ് ചെയ്യാനാകുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? രാവിലെ അൽപം നേരത്തെ എഴുന്നേറ്റ് ഇളം വെയിൽ ശരീരത്തിൽ തട്ടിക്കുക. ഇത് നിങ്ങളുടെ ശരീരവും മനസും റിലാക്സ് ചെയ്യാൻ സഹായിക്കും.

നമ്മുടെ ശരീരത്തിന്റെ സര്‍ക്കാഡിയന്‍ റിഥം ഉണരാനുള്ള ആദ്യ സി​ഗ്നലാണ് പ്രകാശം. ഇത് ആന്തരിക ഘടികാരങ്ങളെ റീ-കാലിബർ ചെയ്യാൻ സഹായിക്കുന്നു. രാവിലെ എഴുന്നേറ്റാൽ കൊള്ളുന്ന ഇളം വെയിൽ നിങ്ങളുടെ ഹോർമോൺ സന്തുലനം മികച്ചതാക്കും. ഊർജ നില മെച്ചപ്പെടുന്നതായും അനുഭവപ്പെടാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിറ്റാമിൻ ഡിയുടെ പ്രഥമ ഉറവിടമാണ് സൂര്യപ്രകാശം. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ബലം മെച്ചപ്പെടുത്തുന്നതിലും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശരീരത്തിൽ വിറ്റാമിൻ ഡി അനിവാര്യമാണ്. കൂടാതെ ഇത് നിങ്ങളുടെ ദഹനവും മെറ്റബോളിസവും മെച്ചപ്പെടാനും സഹായിക്കും. ദിവസവും ഒരു 10 മിനിറ്റ് നേരം ശീലം പതിവാക്കുന്നത് നിങ്ങളുടെ ഊർജ നിലയും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി