Lemon Pexels
Health

നാരങ്ങ പിഴിഞ്ഞ ശേഷം ഇനി തോട് വലിച്ചെറിയേണ്ട, ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

നാരങ്ങയുടെ നീര് പോലെ തന്നെ പോഷകസമ്പുഷമാണ് അവയുടെ പുറംതോടും.

Author : സമകാലിക മലയാളം ഡെസ്ക്

നസും ശരീരവും റീഫ്രഷ് ആകാൻ നാരാങ്ങ വെള്ളം ബെസ്റ്റ് ആണ്. നാരങ്ങ പിഴിഞ്ഞ നീര് എടുത്ത ശേഷം തോട് വലിച്ചെറിയുകയാണ് പലരുടെയും പതിവ്. എന്നാൽ നാരങ്ങയുടെ നീര് പോലെ തന്നെ പോഷകസമ്പുഷമാണ് അവയുടെ പുറംതോടും.

മനസും ശരീരവും റീഫ്രഷ് ആകാൻ നാരാങ്ങ വെള്ളം ബെസ്റ്റ് ആണ്. നാരങ്ങ പിഴിഞ്ഞ നീര് എടുത്ത ശേഷം തോട് വലിച്ചെറിയുകയാണ് പലരുടെയും പതിവ്. എന്നാൽ നാരങ്ങയുടെ നീര് പോലെ തന്നെ പോഷകസമ്പുഷമാണ് അവയുടെ പുറംതോടും.

മാത്രമല്ല, ചെറുനാരങ്ങയുടെ പുറംതോട് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ച് കേക്കിലും സാലഡുകളിലും സൂപ്പിലും ചേർക്കുന്നത് രുചിക്കും പോഷകസമ്പുഷ്ടമാക്കാനും സഹായിക്കും. മീൻ, ചിക്കൻ തുടങ്ങിയവ ക്ലീൻ ചെയ്തശേഷം കൈകളിലെ ദുർ​ഗന്ധം അകറ്റാനും നാരങ്ങയുടെ പുറംതോ‌ട് ഉപയോ​ഗിക്കാവുന്നതാണ്. അപ്പോഴിനി നാരങ്ങ പിഴിഞ്ഞ ശേഷം പുറംതോട് കളയാതെ ഉപയോ​ഗപ്പെടുത്താം.

health benefits of Lemon skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT