Onion Cutting style Pexels
Health

സവാള കൊത്തി അരിഞ്ഞാല്‍ ഒരു രുചി, കഷ്ണങ്ങളാക്കിയാല്‍ മറ്റൊരു രുചി; കാരണം അറിയാമോ?

സവാള കൊത്തിയരിഞ്ഞും കഷ്ണങ്ങള്‍ ആക്കിയുമൊക്കെ നമ്മള്‍ നമ്മുടെ സൗകര്യത്തിന് അവ ഉപയോഗിക്കാറുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ടുക്കളയിലെ പ്രധാനി സവാള തന്നെയാണ്. അവയുടെ രുചിയും മണവും ഓരോ വിഭവങ്ങളെയും പൂർണമാക്കും. എന്നാൽ സവാളക്ക് പല രുചികളിൽ പ്രത്യക്ഷപ്പെടാൻ കഴിയും. അതിന്റെ രഹസ്യം വളരെ സിംപിൾ ആണ്.

സവാള കൊത്തിയരിഞ്ഞും കഷ്ണങ്ങള്‍ ആക്കിയുമൊക്കെ നമ്മള്‍ നമ്മുടെ സൗകര്യത്തിന് അവ ഉപയോഗിക്കാറുണ്ട്. ഇത് അവയുടെ രുചിയിൽ വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്ന രാസപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു. അല്ലിയനേസ്, എൽഎഫ് സിന്തേസ് എന്നീ എന്‍സൈമുകളാണ് സവാളയ്ക്ക് അവയുടെ രുചി നല്‍കുന്നത്. ഇവ സവാള അരിയുമ്പോള്‍ തകരുകയും രാസപ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നു.

ഐസോഅല്ലിൻ എന്ന സൾഫർ അടങ്ങിയ തന്മാത്രയുമായി എൻസൈമുകൾ പ്രവർത്തിക്കുകയും അരിയുമ്പോള്‍ സവാളയിലെ കോശങ്ങള്‍ എത്രത്തോളം തകരുന്നുവോ അത്രത്തോളം ഐസോഅല്ലിൻ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. കൊത്തിയരിഞ്ഞ സവാള വെറുതെ അരിയുന്ന സവാളയെക്കാള്‍ രുചികരമായിരിക്കും.

Onion flavor changes as it cut differently

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT