വീഡിയോ ദൃശ്യം 
Life

ഒറ്റ രാത്രി കൊണ്ട് വൈറലായി, മനോഹരമായ ചുവടുകൾ; മെഡിക്കൽ വിദ്യാർത്ഥികളുടെ നൃത്തത്തിന് അഭിനന്ദന പ്രവാഹം

ഒറ്റ രാത്രി കൊണ്ട് വൈറലായി മനോഹരമായ ചുവടുകൾ; മെഡിക്കൽ വിദ്യാർത്ഥികളുടെ നൃത്തത്തിന് അഭിനന്ദന പ്രവാഹം

Author : സമകാലിക മലയാളം ഡെസ്ക്

തിയായ വിശ്രമം പോലും ലഭിക്കാതെ ആരോ​ഗ്യ പ്രവർത്തകർ ഒരു വർഷത്തിലധികമായി കഠിനമായി ജോലി ചെയ്യുകയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ശരിക്കൊന്നു വിശ്രമിക്കാൻ പലർക്കും അവസരം കിട്ടിയിട്ടില്ല. 

ഇപ്പോഴിതാ, കിട്ടിയ വിശ്രമ വേളയെ ആനന്ദകരമാക്കിയ രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ വീഡിയോ വൈറലായി മാറി. 'റാ റാ റാസ്പുടിൻ, ലവർ ഓഫ് ദി റഷ്യൻ ക്വീൻ' എന്ന തകർപ്പൻ ​ഗാനത്തിന് ചുവടു വച്ച് ശ്രദ്ധ നേടുകയാണ് തൃശൂർ മെ‍ഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയും നവീനും. 

തങ്ങളുടെ വീഡിയോ ഒരൊറ്റ രാത്രി കൊണ്ട് വൈറലായി മാറിയതിന്റെ ത്രില്ലിലാണ് ഇരുവരും. പാട്ടിന്റെ താളത്തിനൊത്ത് അനായാസ മെയ്വഴക്കത്തോടെ ചുവടുകൾവെക്കുന്ന ഇരുവർക്കും അഭിനന്ദന പ്രവാഹമാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT