ഹനുമാന്‍ ഡ്രോണ്‍ / ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട് 
Life

ആകാശത്ത് പറന്ന് 'ഹനുമാൻ'; ആരാധനയോടെ ഭക്തർ, വിഡിയോ

ഛത്തീസ്ഗഢിലെ അംബികാപൂരില്‍ ആകാശത്ത് പറന്നുയരുന്ന ഹനുമാന്‍ ഡ്രോണ്‍

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍മീഡിയയില്‍ തരംഗമായി ആകാശത്ത് പറന്നുയരുന്ന 'ഹനുമാന്‍'. ഛത്തീസ്ഗഢിലെ അംബികാപൂരില്‍ നിന്നാണ് ഈ കാഴ്ച. ദസറ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ആകാശത്ത് പറന്നുയരുന്ന ഹനുമാന്‍ ഡ്രോണ്‍ എല്ലാവര്‍ക്കും കൗതുക കാഴ്ചയായി.

ഒരു മനുഷ്യന്റെ വലിപ്പത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹനുമാന്‍ ഡ്രോണ്‍ ആകാശത്ത് പൊങ്ങി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ചുറ്റും ആളുകള്‍ ഭക്തിയോടെ മുകളിലേക്കും നോക്കി നില്‍ക്കുന്നു.

വിനല്‍ ഗപ്ത എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി. 2015ലും ഹനുമാന്‍ ഡ്രോണ്‍ ആകാശത്ത് പൊങ്ങിയിട്ടുണ്ട്. ലുധിയാനയിലായിരുന്നു അത്. വിഡിയോയ്ക്ക് താഴെ ജയ് ശ്രീറാം വിളികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT