മുതലയുടെ ആക്രമണത്തില്‍ നിന്ന് കുട്ടിയാനയെ രക്ഷിക്കുന്ന ദൃശ്യം 
Life

കുഞ്ഞിന് വേണ്ടി എന്തും ചെയ്യും!; മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്ന അമ്മയാന- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ വരെ അമ്മമാര്‍ തയ്യാറാകും. ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ ദൃശ്യങ്ങളായി പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് കുട്ടിയാനയെ രക്ഷിക്കുന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. വെള്ളം കുടിക്കാന്‍ എത്തിയതാണ് കുട്ടിയാനയും അമ്മയാനയും. ഈസമയത്താണ് മുതല ആക്രമിക്കാന്‍ വന്നത്. 

കുട്ടിയാനയെ ആക്രമിക്കുമെന്ന് ഭയന്ന് അമ്മയാന, വെള്ളത്തില്‍ കാല്‍ കൊണ്ട് തുടര്‍ച്ചയായി ചവിട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മുതലയ്ക്ക് ചവിട്ട് ഏല്‍ക്കണമെന്ന് കരുതിയാണ് ആന വെള്ളത്തില്‍ പരക്കംപായുന്നത്. ആനയുടെ ആക്രമണത്തില്‍ നിന്ന് മുതല ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; 'കേരള വികസനത്തിന് വേഗം പകരും'

അനാവശ്യ മൊബൈൽ ഉപയോഗം, ഇന്ത്യയിൽ കുട്ടികൾക്കിടയിൽ ഏകാഗ്രതയും ശ്രദ്ധയും കുറയുന്നു

വെറും തള്ളല്ല, ആയുർവേദത്തിൽ ഓട്ടോ ഇമ്മ്യൂൺ രോ​ഗങ്ങൾക്ക് ചികിത്സയുണ്ട്, വൈറൽ കുറിപ്പുമായി ഡോക്ടർ

സഞ്ജുവിന് എന്തിനാണ് പിന്തുണ നൽകിയത് ? മനസ്സ് തുറന്ന് ഗൗതം ഗംഭീർ

മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

SCROLL FOR NEXT