വിഡിയോ സ്ക്രീൻഷോട്ട് 
Life

നവവധുവിന് പാനിപൂരി വായിൽ വച്ചുകൊടുത്ത് വരൻ; സ്നേഹം തുളുമ്പുന്ന വിഡിയോ വൈറൽ  

വിവാഹവസ്ത്രങ്ങളിലാണ് ഇരുവരും വീഡിയോയിലുള്ളത് 

Author : സമകാലിക മലയാളം ഡെസ്ക്



വിവാഹദിനത്തിൽ നവവധുവിന് വരൻ സർപ്രൈസ് ഒരുക്കുന്നതൊക്കെ പതിവ് കാഴ്ചയാണ്. എന്നാലിതാ താലിചാർത്തിയതിന് പിന്നാലെ  ഭാര്യയ്ക്ക് പാനിപൂരി കൊടുക്കുന്ന വരന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹവസ്ത്രങ്ങളിലാണ് ഇരുവരും വീഡിയോയിൽ ഉള്ളത്. 

ആരുഷി രജ്പുത്ത് എന്ന പേരിലെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കടയിൽ നിന്ന് വരൻ വധുവിന് പാനിപൂരി വായിൽ വെച്ച കൊടുക്കുന്നത് കാണാം. നിരവധി ആളുകളാണ് ഇതിനോടകം വീഡ‍ിയോ കണ്ടതും ലൈക്കടിച്ചിരിക്കുന്നതും. 

സ്‌നേഹം തുളമ്പുന്ന ദമ്പതിമാർ എന്നാണ് സോഷ്യൽ മീഡിയ ഇരുവർക്കും നൽകിയ വിശേഷണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT