പ്രതീകാത്മക ചിത്രം 
Life

മൂന്ന് ചേരുവകള്‍ മാത്രം, ഓറിയോ മില്‍ക്ക്‌ഷേക്ക് തയ്യാറാക്കാം 

ബിസ്‌ക്കറ്റ്, പാല്‍, വാനില ഐസ്‌ക്രീം, ഈ മൂന്ന് ചേരുവകളാണ് ഓറിയോ മില്‍ക്ക്‌ഷേക്ക് തയ്യാറാക്കാന്‍ വേണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

വിക്കെന്‍ഡിലും അവധി ദിവസങ്ങളിലും പാചകപരീക്ഷണങ്ങള്‍ നടത്തുന്നവര്‍ ഏറെയാണ്. അധികം സമയം കളയാതെ തയ്യാറാക്കാവുന്ന ഒരു ക്വിക്ക് റെസിപ്പി ആയാലോ? ഓറിയോ മില്‍ക്ക്‌ഷേക്ക് എന്ന് കേള്‍ക്കുമ്പോഴേ ഒരു കൈ നോക്കാന്‍ തോന്നുമെന്നുറപ്പ്. 

ഓറിയോ ബിസ്‌ക്കറ്റുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നവയാണ് ഓറിയോ മില്‍ക്ക്‌ഷേക്ക്. ഇനി ഓറിയോ ബിസ്‌ക്കറ്റ് വീട്ടിലില്ലെങ്കിലും മറ്റേതെങ്കിലും ഡാര്‍ക്ക് ചോക്ലേറ്റ് സാന്‍ഡ്വിച്ച് ബിസ്‌ക്കറ്റ് ഇതിനായി ഉപയോഗിക്കാവുന്നതാണ്. 

തയ്യാറാക്കുന്ന വിധം

ബിസ്‌ക്കറ്റ്, പാല്‍, വാനില ഐസ്‌ക്രീം, ഈ മൂന്ന് ചേരുവകളാണ് ഓറിയോ മില്‍ക്ക്‌ഷേക്ക് തയ്യാറാക്കാന്‍ വേണ്ടത്. ഇവ മൂന്നും മിക്‌സിയില്‍ നന്നായി ബ്ലന്‍ഡ് ചെയ്യണം. സ്മൂത്ത് കണ്‍സിസ്റ്റന്‍സി കിട്ടുന്നതുവരെ ബ്ലന്‍ഡ് ചെയ്യണം. ഇത് ഒരു ഗ്ലാസിലേക്ക് മാറ്റി ചെറിയ കഷ്ണങ്ങളാക്കിയ ഓറിയോ ബിസ്‌ക്കറ്റ് കൊണ്ട് അലങ്കരിക്കാം. ഇതിന് മുകളിലായി ഒരു സ്‌കൂപ്പ് ഐസ്‌ക്രീമോ ചോക്ലേറ്റ് സോസോ ചേര്‍ക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT