പ്രതീകാത്മക ചിത്രം 
Life

'ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു', മീറ്റിങ്ങിനിടെ മകന് അമ്മയുടെ സ്നേഹ സന്ദേശം

അമ്മയുടെ നിസ്വാർഥമായ സ്നേഹം പങ്കുവെച്ച് മകൻ

Author : സമകാലിക മലയാളം ഡെസ്ക്

ക്കൾ എത്ര വലുതായാലും അമ്മയുടെ സ്നേഹത്തിനും കരുതലിനും ഒരു മാറ്റവുമുണ്ടാകില്ല. അത്തരത്തിൽ അമ്മയുടെ നിസ്വാർഥമായ സ്നേഹത്തിന്റെ ഒരു കഥ പങ്കുവെക്കുകായാണ് റിഷിക് സൂരി എന്ന യുവാവ്.

അമ്മ തനിക്ക് അയച്ച ഒരു വാട്‌സ്‌‌ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ആണ് റിഷിക് ട്വിറ്ററിലൂടെ പങ്കുവെച്ചത്. അമ്മയുടെ സന്ദേശം കണ്ടപ്പോൾ അത്യാവശ്യമാണെന്ന് കരുതി താൻ ഇപ്പോൾ മീറ്റിങ്ങിലാണെന്നും എന്താണ് കാര്യമെന്നും തിരിക്കി. അമ്മ അയച്ച മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മീറ്റിങ്ങിലാണെന്ന് മനസിലായെന്നും നിന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് മാത്രമാണ് പറയാനുള്ളതെന്നുമായിരുന്നു അമ്മയുടെ മറുപടി. എന്റെ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു എന്ന ക്യാപ്‌ഷനോടെയാണ് റിഷിക് ഈ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. നിരവധി ആളുകൾ പോസ്റ്റിന് ഹൃദ്യമായ രീതിയിൽ പ്രതികരിച്ചു. നിങ്ങൾ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ ഞാൻ ആ അമ്മയെ സ്നേഹിക്കുന്നു എന്നായിരുന്നു ഒരാളുടെ കമനന്റ്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT