കീരി-രാജവെമ്പാല പോരാട്ടത്തിന്റെ ദൃശ്യം 
Life

പൊരിഞ്ഞപോരാട്ടം; രാജവെമ്പാലയെ ജീവനോടെ തിന്ന് കീരി- വീഡിയോ

ബ്യുട്ടിഫുള്‍ ന്യൂ പിക്‌സ് എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പിനെയും കീരിയെയും ബദ്ധവൈരികളായാണ് കാണുന്നത്. പാമ്പിനെ കണ്ടാല്‍ തന്നെ കീരി ആക്രമിക്കുന്നതാണ് പതിവ്. ഇപ്പോള്‍ രാജവെമ്പാലയെ ആക്രമിച്ച് കൊല്ലുന്ന കീരിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ബ്യുട്ടിഫുള്‍ ന്യൂ പിക്‌സ് എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കീരിയെ തുരത്താന്‍ രാജെവമ്പാല കൊത്താന്‍ ഓങ്ങുന്നതും അതില്‍ നിന്ന് കീരി അതിവിദഗ്ധമായി ഒഴിഞ്ഞുമാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു തവണയല്ല, നിരവധി തവണയാണ് കീരി പാമ്പിന്റെ കൊത്ത് ഏല്‍ക്കാതിരിക്കാന്‍ ഒഴിഞ്ഞുമാറിയത്. പാമ്പിന്റെ വായില്‍ പിടിത്തമിട്ട കീരി, അതിനെ അകത്താക്കുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോറില്ല, പൊരുതിയത് ബ്രെവിസ് മാത്രം

കുളിപ്പിക്കുന്നതിനിടെ ആനകള്‍ ഏറ്റുമുട്ടി, യുവതിയുടെ ദേഹത്തുവീണു, ദാരുണാന്ത്യം

വിവാദ ഭാഗങ്ങള്‍ പാടിയതെന്തിന് ?; വന്ദേമാതരം മുഴുവനായി ആലപിച്ചതില്‍ ആശങ്ക അറിയിച്ച് മുഹമ്മദ് റിയാസ്

SCROLL FOR NEXT