കടുവകളില്‍ നിന്ന് അതിവിദഗ്ധമായി ഒഴിഞ്ഞുമാറുന്ന കുരങ്ങന്‍ 
Life

കടുവകളെ 'കുരങ്ങ് കളിപ്പിച്ച്' കുരങ്ങന്‍; കണ്ണ് മിഴിച്ചുപോകും ഈ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ജലാശയത്തില്‍ കടുവകളില്‍ നിന്ന് കാട്ടുകോഴി അതിവിദഗ്ധമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടക്കം വൈറലായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി കടുവകളെ കുരങ്ങ് കളിപ്പിക്കുന്ന കുരങ്ങന്റെ തന്നെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഒരു മരത്തിന്റെ കൊമ്പില്‍ തൂങ്ങി കിടക്കുകയാണ് കുരങ്ങന്‍. തൊട്ടുതാഴെ ജലാശയമാണ്. നിരവധി കടുവകളാണ് ജലാശയത്തില്‍. 

ഇപ്പോള്‍ കിട്ടുമെന്ന പ്രതീക്ഷ നല്‍കി കുരങ്ങന്‍ കൊമ്പില്‍ തൂങ്ങി താഴേക്കും മുകളിലേക്കും ആടിയാണ് കടുവകളെ കബളിപ്പിക്കുന്നത്. ഒരു നിമിഷം താഴെ വീണാല്‍ എന്താകുമെന്ന് ആലോചിച്ചാല്‍ നടുക്കം തോന്നുന്നതാണ് വീഡിയോ. കുരങ്ങനെ പിടികൂടാന്‍ കടുവകള്‍ മുകളിലേക്ക് ചാടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക