ഒരേ സമയം രണ്ടു എലികളെ വിഴുങ്ങുന്ന അപൂര്‍വ്വ പാമ്പ് 
Life

ഒരേ സമയം രണ്ടു എലികളെ വിഴുങ്ങുന്ന ഇരട്ടത്തലയന്‍ പാമ്പ്; നടുക്കുന്ന വീഡിയോ 

യൂട്യൂബര്‍ ബ്രയാന്‍ ബാര്‍സിക് ആണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

ഇരട്ടത്തലയന്‍ പാമ്പിന്റെ വാര്‍ത്തകള്‍ നിരവധി തവണ പുറത്തുവന്നിട്ടുണ്ട്. വളരെ കൗതുകത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ അടക്കം വീഡിയോ കണ്ടത്. ഇപ്പോള്‍ ഇരട്ടത്തലയന്‍ പാമ്പ് ഒരേ സമയം രണ്ടു എലികളെ വിഴുങ്ങുന്ന വീഡിയോയാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്.

യൂട്യൂബര്‍ ബ്രയാന്‍ ബാര്‍സിക് ആണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഒരേ സമയം രണ്ടു എലികളെയാണ് ഇരട്ടത്തലയന്‍ പാമ്പ് വിഴുങ്ങിയത്. ദിവസങ്ങള്‍ക്കകം 2.7 ലക്ഷം പേരാണ് വീഡിയോ കണ്ടത്. രണ്ടു ദഹനേന്ദ്രിയ വ്യവസ്ഥ ഉള്ളത് കൊണ്ടാകാം എന്ന തരത്തില്‍ നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT