ലുമിനസ്ക ഫ്യൂർസിന എക്സ്
Life

ശരീരത്തിന്‍റെ 99.98 ശതമാനം ഭാഗങ്ങളിലും ടാറ്റൂ, 89 ബോഡി മോഡിഫിക്കേഷന്‍; ​ലോക റെക്കോർഡ് സ്വന്തമാക്കി മുൻ സൈനിക

ടാറ്റൂ മാത്രമല്ല 89 ബോഡി മോഡിഫിക്കേഷനാണ് ഇവർ ശരീരത്തിൽ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്തു ഗിന്നസ് റെക്കോര്‍ഡ് നേടി അമേക്കാരിയായ ലുമിനസ്ക ഫ്യൂർസിന. ശരീരത്തിലെ 99.98 ശതമാനം ഭാഗങ്ങളിലും ടാറ്റൂ ചെയ്താണ് ലുമിനസ്ക ഫ്യൂർസിന ലോക ശ്രദ്ധ നേടുന്നത്. അമേരിക്കല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയാണ് ഇവർ. ടാറ്റൂ മാത്രമല്ല 89 ബോഡി മോഡിഫിക്കേഷനാണ് ഇവർ ശരീരത്തിൽ ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൈന്യത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ലുമിനസ്ക ഫ്യൂർസിന പത്ത് വര്‍ഷം മന്‍പാണ് വിരമിക്കുന്നത്. അതിന് ശേഷമാണ് ബോഡി മോഡിഫിക്കേഷന്‍, ടാറ്റൂ എന്നിവ ചെയ്യാന്‍ ആരംഭിച്ചതെന്ന് ലുമിനസ്ക ഫ്യൂർസിന പറയുന്നു. കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ ചെയ്തിട്ടുണ്ട് ലുമിനസ്ക.

ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതിൽ അഭിമാനവും ആശ്ചര്യവും തോന്നുന്നുവെന്ന് ലുമിനസ്ക പ്രതികരിച്ചു. അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക' എന്നതിൽ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താൻ ഇങ്ങനെ പരിഷ്കരിച്ചത് എന്നാണ് ലുമിനസ്ക പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT