ഡാൻസ് വിഡിയോയിൽ നിന്ന്/ ഇൻസ്റ്റാ​ഗ്രാം സ്ക്രീൻഷോട്ട് 
Life

മെട്രോയിൽ യുവതിയുടെ ഡാൻസ്, അമ്പരന്ന് യാത്രക്കാർ; വിഡിയോ

യുവതിയുടെ ഡാൻസ് കണ്ട് അമ്പരന്ന് യാത്രക്കാർ

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിലൂടെ നിരവധി ഡാൻസ് പെർഫോമൻസ് വൈറലാകാറുണ്ട്. സാരിയുടുത്ത് ബ്രേക്ക് ഡാൻസ് ചെയ്യുന്നതും നടുറോഡിൽ ഡാൻസ് ചെയ്യുന്നതുമൊക്കെ, എന്നാൽ അവിടെയൊക്കെ ഡാൻസ് കളിക്കുന്ന ആളുകളാണ് താരമായതെങ്കിൽ കഴി‍ഞ്ഞ ദിവസം ഡൽഹി മെട്രോയിലെ വൈറൽ ഡാൻസ് വിഡിയോയിൽ കാണികളാണ് താരങ്ങൾ. 

കഴിഞ്ഞ ദിവസം ഡൽഹി മെട്രോ ട്രെയിനിനുള്ളിൽ പരി ശർമ്മ എന്ന യുവതി ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. യുവതിയുടെ ഡാൻസ് കണ്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്പരന്നു നിൽക്കുന്ന യാത്രക്കാരെയും വിഡിയോയിൽ കാണാം.

ഡാൻസ് ചെയ്യുന്ന യുവതിയെ തുറിച്ചു നോക്കിനിൽക്കുന്ന ആളാണ് കമന്റുകളിൽ നിറയെ. യുവതിയുടെ ഡാൻസ് അല്ല അയാളുടെ നോട്ടമാണ് ശ്രദ്ധച്ചതെന്നായിരുന്നു പലരുടെയും കമന്റുകൾ. യുവതി ധരിച്ച വസ്ത്രത്തെ വിമർശിച്ചും ആളുകൾ രം​ഗത്തെത്തി. പരി ശർമ്മ തന്നെയാണ് വിഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT