Life

ഇങ്ങനെയൊക്കെ ചെയ്യാമോ..!!! സമ്മാനാര്‍ഹമായ ചില ഫോട്ടോഷോപ്പ് ചിത്രങ്ങള്‍

ഒരു ഫോട്ടോഷോപ്പ് മത്സരത്തില്‍ വിജയിച്ചവരുടെ മഹത്തായ കലാസൃഷ്ടികള്‍ കാണാം.

Author : സമകാലിക മലയാളം ഡെസ്ക്

ഫോട്ടോഗ്രഫി മത്സരങ്ങള്‍ പോലെ ഫോട്ടോഷോപ്പ് മത്സരങ്ങളും നടത്തിയാലോ... ബുദ്ധിമാന്‍മാരുടെ തലയില്‍ വിസ്മയിപ്പിക്കുന്ന ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന സൃഷ്ടികള്‍ ജനിക്കും. ഒരു ഫോട്ടോഷോപ്പ് മത്സരത്തില്‍ വിജയിച്ചവരുടെ മഹത്തായ കലാസൃഷ്ടികള്‍ കാണാം.

ഡോണാള്‍ഡ് ട്രംപും സ്‌പൈഡര്‍മാനും എന്തിന് വ്യാകുലമാതാവ് വരെ ഇവരുടെ ഫോട്ടോഷോപ്പില്‍ കലങ്ങി മറിഞ്ഞിരിക്കുന്നു. പ്രശസ്തരായ ചില ഫോട്ടോഗ്രഫര്‍മാരുടെ അറിയപ്പെടുന്ന ചിത്രങ്ങളും ചിലര്‍ ഉപയോഗിച്ചിട്ടുണ്ട്. ഒറിജിനല്‍ ചിത്രത്തിനൊപ്പമാണ് അതിന്റെ ഫോട്ടോഷോപ്പ് വേര്‍ഷന്‍ കൊടുത്തിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടാം 'വെള്ളിയണിഞ്ഞ്' ഇന്ത്യ; ഒളിംപിക് ചാംപ്യനെ അട്ടിമറിച്ച് ഇളവേനില്‍ വാളറിവന്‍!

സ്പിന്നില്‍ കുരുക്കി ബംഗ്ലാദേശിനെ തീര്‍ത്തു! ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

വിജയ്‌യുടെ സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കും: ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിപിഎം

'സതീശൻ സംഘപരിവാറിന് പരവതാനി വിരിക്കുന്നു; ലീഗ് മാറുന്നത് മുസ്ലിം ബിജെപിയായി': പി ജയരാജൻ

'നന്മമരമാകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകരിക്കാനാവില്ല; ആസിഫ് അലിക്ക് മാനുഷികതയേക്കാള്‍ വലുതല്ല ആള്‍ക്കൂട്ടാരവങ്ങള്‍'