Life

 പ്രിയങ്ക ചോപ്രയുടെയും കങ്കണയുടെയും എന്തിന് വിക്ടോറിയ ബെക്കാമിന്റെ വരെ മനം കവര്‍ന്നു ; ഫാഷന്‍ ലോകം കീഴടക്കി ഈ നിറം ! 

ഫാഷന്‍ ലോകത്തിന്റെ മനം കവര്‍ന്നിരിക്കുകയാണ് ഇളം വയലറ്റ് നിറം. ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണ്‍ പ്രിയങ്ക ചോപ്ര മുതല്‍ ഹോളിവുഡും പിന്നിട്ട് മേഗന്‍ മെര്‍ക്കല്‍ വരെ

Author : സമകാലിക മലയാളം ഡെസ്ക്

 മുംബൈ: ഫാഷന്‍ ലോകത്തിന്റെ മനം കവര്‍ന്നിരിക്കുകയാണ് ഇളം വയലറ്റ് നിറം. ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണ്‍ പ്രിയങ്ക ചോപ്ര മുതല്‍ ഹോളിവുഡും പിന്നിട്ട് മേഗന്‍ മെര്‍ക്കല്‍ വരെ ലിലിയാക് നിറത്തിന്റെ ആരാധകരായിക്കഴിഞ്ഞു.മേഗന്റെ വിവാഹത്തിന് പ്രിയങ്കയെത്തിയതും ലിലിയാക് നിറത്തിലെ പാവാടയണിഞ്ഞാണ്.

അംബാനിയുടെ മകളുടെ വിവാഹ സത്കാരത്തിനെത്തിയ ശ്രദ്ധാകപൂറിലേക്ക് ഫോട്ടോഗ്രാഫര്‍മാരുടെ കണ്ണുകളെത്തിയതും ലാവന്‍ഡര്‍ നിറത്തിന്റെ മനോഹരിതയാലായിരുന്നു.ജാഹ്നവിയും എന്തിന് ബോളിവുഡിന്റെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലേഡി കങ്കണ വരെ ലാവന്‍ഡര്‍ ആരാധികയാണിപ്പോള്‍.

വിക്ടോറിയ ബെക്കാമും ടെയ്‌ലര്‍ സ്വിഫ്റ്റുമാണ് പാശ്ചാത്യലോകത്തെ ഇളംവയലറ്റ് പ്രേമികള്‍. ഇനി സ്ത്രീകള്‍ മാത്രമാണ് ഇളം വയലറ്റിന്റെ മാസ്മരികതയിലലിഞ്ഞത് എന്ന് കരുതുകയേ വേണ്ട.

അടുത്തയിടെയായി ബോളിവുഡ് താരം റണ്‍വീര്‍ സിങ് പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നതെല്ലാം ലാവന്‍ഡര്‍ സ്യൂട്ടുകളിലാണ്. എന്തായാലും പിങ്കിന് ഫാഷന്‍ലോകത്തേക്ക് ഇനിയൊരു മടങ്ങി വരവ് ഉണ്ടാകുമോ എന്ന് കാത്തിരുന്ന കാണാം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT