Life

കരാട്ടെ പഠിക്കണമെന്ന് താന്‍ ഒരിക്കലും മകളെ പറഞ്ഞു പഠിപ്പിക്കില്ലെന്ന് ശോഭാ ഡേ (വീഡിയോ)  

ഇത് മറ്റാരാള്‍ക്ക് നിങ്ങളുടെമേല്‍ കൂടുതല്‍ അധികാരമുണ്ടെന്ന സന്ദേശമാണ് പകര്‍ന്നുകൊടുക്കുക

Author : സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്ത തുറകളായിരിക്കുന്ന സ്ത്രീകള്‍ക്ക് അത് ബിസിനസ് ആയാലും കോര്‍പ്പറേറ്റ് രംഗമായാലും സിനിമാ മേഖലയിലുള്ളവരായാലും എപ്പോഴും അവര്‍ക്ക് അവരെതന്നെ സ്ട്രാറ്റജൈസ് ചെയ്യേണ്ട സാഹചര്യം വരുന്നതിനെകുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് അപമാനം തോന്നുന്നെന്ന് പ്രശസ്ത എഴുത്തുകാരി ശോഭാ ഡേ അഭിപ്രായപ്പെട്ടു. ഞാന്‍ ഒരിക്കലും എന്റെ മകളോട് 'നീ കരാട്ടേ പഠിക്കുന്നതായിരിക്കും നല്ലത്' എന്ന് പറഞ്ഞ് പഠിപ്പിക്കില്ല. കാരണം ഇത് മറ്റാരാള്‍ക്ക് നിങ്ങളുടെമേല്‍ കൂടുതല്‍ അധികാരമുണ്ടെന്ന സന്ദേശമാണ് പകര്‍ന്നുകൊടുക്കുക', സോഭാ ഡേ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന