Life

'നീയെന്റെ പ്രാര്‍ത്ഥന കേട്ടു'.... വൈറലായി വീണ്ടും ഉക്രൈനിലെ കന്യാസ്ത്രീകളുടെ മലയാളം പാട്ട്‌ (വിഡിയോ)

കാറ്റു വിതച്ചവന്‍ എന്ന സിനിമയ്ക്ക് വേണ്ടി 1973 ല്‍ പൂവച്ചല്‍ ഖാദറാണ് ഈ പാട്ട് രചിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

നീയെന്റെ പ്രാര്‍ത്ഥന കേട്ടു എന്നാരംഭിക്കുന്ന പാട്ടുമായി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്കിലെ കന്യാസ്ത്രീകള്‍. ഉച്ചരാണത്തിലും ഈണത്തിലുമൊന്നും അല്‍പം പോലും വ്യത്യാസമില്ലാതെയുള്ള പാട്ട് വളരെപ്പെട്ടെന്നാണ് ഇന്റര്‍നെറ്റ് കീഴടക്കുന്നത്‌. കാറ്റു വിതച്ചവന്‍ എന്ന സിനിമയ്ക്ക് വേണ്ടി 1973 ല്‍ പൂവച്ചല്‍ ഖാദറാണ് ഈ പാട്ട് രചിച്ചത്.

നേരത്തെ 'സ്വര്‍ഗ്ഗീയ സിംഹാസത്തില്‍ വാഴും' എന്ന പാട്ടും ഇവര്‍ പാടിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളില്‍ മിന്നല്‍ പ്രളയം, എട്ടു മരണം, നിരവധി പേരെ കാണാതായി, ഗ്രാമങ്ങള്‍ ഒലിച്ചു പോയി

നേപ്പാള്‍ മിന്നല്‍ പ്രളയം: മലയാളി വിനോദസഞ്ചാരികളും കുടുങ്ങി; ഗലാച്ചിയില്‍ കുടുങ്ങിയത് 36 അംഗ സംഘം

'ഭൂപ്രകൃതിക്ക് അനുയോജ്യമായി നിര്‍മാണം വേണം'; കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചിലില്‍ പിണറായി വിജയന്‍

'സങ്കടവും സന്തോഷവും മാറി മാറി വരും, ജീവിതം അങ്ങനെയാണല്ലോ; അമ്മ ഞങ്ങളെ വിട്ടു പോയതിനാൽ ഇത്തവണ ഓണം ആഘോഷിക്കുന്നില്ല'

'പരിചയപ്പെട്ട് മൂന്നാം ദിവസം പ്രൊപ്പോസ് ചെയ്തു, 15 ദിവസം കൊണ്ട് ഞങ്ങൾ പ്രണയ കൊടുമുടിയിലെത്തി'; പ്രണയം പറഞ്ഞ് സം​ഗീത് പ്രതാപ്