Life

പട്ടിയെ പെയിന്റടിച്ച് കടുവയാക്കി; ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്തു, ഈ ഐഡിയക്ക് പിന്നില്‍ ഒരു കഥയുണ്ട്...

ഒരു വെറൈറ്റി ഐഡിയ കണ്ടുപിടിച്ച കര്‍ഷകന്റെ വഴി ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുക്കാന്‍ പോകുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കൃഷിയിടങ്ങളില്‍ മൃഗങ്ങളുടെ ശല്യം സഹിക്കാന്‍ വയ്യാതെ ബുദ്ധിമുട്ടുമ്പോള്‍ വിളകള്‍ കാക്കാനായി കര്‍ഷകര്‍ പലതരം 'ഐഡിയകള്‍' ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ ഒരു വെറൈറ്റി ഐഡിയ കണ്ടുപിടിച്ച കര്‍ഷകന്റെ വഴി ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുക്കാന്‍ പോകുകയാണ്. കര്‍ണാടകയിലെ ശിവമോഗയിലാണ് കര്‍ഷകന്‍ ഈ വെറൈറ്റി ഐഡിയ പരീക്ഷിച്ച് വിജയിച്ചത്.

കുരങ്ങുകളുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ കര്‍ഷകന്‍ തന്റെ വളര്‍ത്തുനായക്ക് കടുവയുടെ പെയിന്റടിച്ചു. ഒറ്റനോട്ടത്തില്‍ കടുവയാണെന്നെ തോന്നുള്ളു. എന്നിട്ട് കൃഷിയിടത്തിലേക്ക് ഇറക്കിവിട്ടു. ഇതോടെ കുരങ്ങുകളുടെ ശല്യം കുറഞ്ഞുവെന്നാണ് കര്‍ഷകന്റെ മകള്‍ പറയുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമത്തിലെ മറ്റു കര്‍ഷകരും ഈ പരീക്ഷണം ഏറ്റെടുക്കുകയാണെന്നും കര്‍ഷകന്റെ മകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT