ഇയാളുടെ ഒപ്പം താമസിക്കുന്ന ഇമാനുള്‍ എന്നയാളാണ് കുത്തി പരിക്കേല്‍പ്പിച്ചത്.  പ്രതീകാത്മക ചിത്രം
Kannur

മദ്യപിച്ച് വഴക്കുണ്ടാക്കി, മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറഞ്ഞപ്പോള്‍ കത്തികൊണ്ട് കുത്തി; 22കാരനെതിരെ വധശ്രമത്തിന് കേസ്

ഇയാളുടെ ഒപ്പം താമസിക്കുന്ന ഇമാനുള്‍ എന്നയാളാണ് കുത്തി പരിക്കേല്‍പ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കണ്ണൂര്‍: മദ്യലഹരിയില്‍ വഴക്കുണ്ടാക്കിയപ്പോള്‍ എതിര്‍ത്തതിന് പശ്ചിമബംഗാള്‍ സ്വദേശിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കാഞ്ഞങ്ങട് വടകരമുക്കില്‍ താമസിക്കുന്ന ഉത്തം ദത്തിനാണ്(22) കുത്തേറ്റത്. ഇയാളുടെ ഒപ്പം താമസിക്കുന്ന ഇമാനുള്‍ എന്നയാളാണ് കുത്തി പരിക്കേല്‍പ്പിച്ചത്.

കത്തികൊണ്ട് വയറിന് ആഴത്തില്‍ മുറിവേറ്റ നിലയില്‍ ദത്തിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയില്‍ ഇമാനുള്‍ വഴക്കുണ്ടാക്കിയപ്പോള്‍ പുറത്തു പോകാന്‍ ദത്ത് ആവശ്യപ്പെട്ടതാണ് അക്രമകാരണം. സംഭവത്തില്‍ വധശ്രമത്തിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

22-year-old booked for attempted murder after stabbing man following a drunk brawl when asked to exit room

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

സ്വത്തു തട്ടാൻ വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമം; ദമ്പതികളുടെ പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി

പ്രതിഷേധം പാര്‍ലമെന്റിലേക്ക് നീട്ടാന്‍ കോണ്‍ഗ്രസ്, അനുനയ നീക്കവുമായി കേന്ദ്രം, കുംഭമേള താരത്തിന് വീണ്ടും പൊലീസ് സംരക്ഷണം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അനുനയ നീക്കവുമായി കേന്ദ്രം; വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രിമാർ