വിനോദ് 
Kannur

മുൻ അധ്യാപികയെ വീട്ടിൽ അതിക്രമിച്ചു കയറി ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചയാൾ അറസ്‌റ്റിൽ

ജോലിസംബന്ധമായ തർക്കമെന്ന് പൊലീസ്; ഗുരുതരമായി പരിക്കേറ്റ അധ്യാപിക ആശുപത്രിയിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തളിപ്പറമ്പ്: റിട്ട.അധ്യാപികയെ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശി അറസ്റ്റില്‍.ആശാരിപ്പണിക്കാരനായ ആലക്കോട് കോളിയിലെ കെ.വിനോദിനെയാണ്(47)അറസ്റ്റ് ചെയ്തത്. ചവനപ്പുഴ സ്‌ക്കൂളിന് സമീപത്തെ ജോസമ്മടീച്ചറെയാണ്(70) വിനോദ് വീട്ടിനകത്ത് കയറി ചുറ്റികകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചത്. ജോലിസംബന്ധമായ തര്‍ക്കമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

ജോലിസംബന്ധമായ തര്‍ക്കമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.ഗുരുതരമായി ജോസമ്മയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.വധശ്രമത്തിനാണ് കേസെടുത്തത്.

A 47-year-old carpenter named K Vinod from Alakode was arrested and remanded by the Taliparamba Police for allegedly trespassing into the house of retired school teacher Josamma (70) near Karimbam and brutally assaulting her with a hammer over a work-related dispute.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള യാത്രയിലെ മര്‍ദ്ദനം: ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍, തെളിവ് നശിപ്പിച്ചു; മുഖ്യമന്ത്രിയുടെ ബസിനു നേര്‍ക്ക് കല്ലേറുണ്ടായില്ല: എസ്‌ഐടി റിപ്പോര്‍ട്ട്

പൊലീസായി പാർവതി തിരുവോത്ത്, ഒപ്പം മാത്യു തോമസും പാർഥിപനും; 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' പാക്ക്അപ്പായി

'കേരളത്തിലായത് ഭാഗ്യം';കുംഭമേള വൈറല്‍ താരത്തിനും ഭര്‍ത്താവിനും ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

'ഇതൊരു പോസിറ്റീവ് സ്‌റ്റെപ്പ്, ഇനി ഞാനും യുദ്ധം ചെയ്യും'; എയിംസില്‍ കെ മുരളീധരന്റെ പ്രസ്താവന സ്വാഗതം ചെയ്ത് സുരേഷ് ഗോപി

'നിര്‍ബന്ധിത തൊഴില്‍ തടഞ്ഞില്ല'; ഇന്ത്യയുള്‍പ്പെടെ 54 രാജ്യങ്ങള്‍ക്ക് 12.5% അധിക തീരുവ നിര്‍ദേശിച്ച് യുഎസ്

SCROLL FOR NEXT