ആന്‍മേരി ജോയ് 
Thrissur

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തൃശൂര്‍: ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. ചാലക്കുടി മുരിങ്ങൂര്‍ കോട്ടമുറിയില്‍ കുറുമ്പലായിക്കാരന്‍ ശരത്തിന്റെ ഭാര്യ ആന്‍മേരി ജോയ് (30) ആണ് മരിച്ചത്. കാറോടിച്ച ശരത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓസ്‌ട്രേലിയിലെ പെര്‍ത്ത് സിറ്റി ജങ്ഷനില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ശരത്ത് ഓടിച്ചിരുന്ന കാര്‍ കാറില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചെത്തിയ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ആന്‍മേരി ഇരുന്നിരുന്ന ഭാഗത്താണ് ഇടിയേറ്റത്. മകള്‍: ഹോളി ആന്‍. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും.

Malayali nurse died in accident in Australia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഭിപ്രായ വ്യത്യാസം തര്‍ക്കമായി മാറരുത്'; ഒരുമിച്ച് മുന്നേറാമെന്ന് മോദിയും ഷി ജിന്‍പിങ്ങും

സച്ചിന്റെ ആ റെക്കോർഡ് തകർത്തു; 'ടെസ്റ്റ് ഫിഫ്റ്റി'യിൽ ചരിത്രമെഴുതി ജോ റൂട്ട്!

'പിന്തുടര്‍ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ല'; സിപിഎം വിട്ട് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

ടാറ്റ സണ്‍സിന് തിരിച്ചടി: ലിസ്റ്റിങ് ഒഴിവാക്കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി; 2.01 ലക്ഷം കോടിയുടെ ഭീമന്‍ കമ്പനി വിപണിയിലേക്ക്?

ജാവോ പെഡ്രോ രക്ഷിച്ചു; സമനില പിടിച്ച് ചെല്‍സി; ആസ്റ്റന്‍ വില്ലയുടെ കഷ്ടകാലം തീരുന്നില്ല!