ബാലചന്ദ്രന്‍ ചുള്ളിക്കാട്- വിജയലക്ഷ്മി 
Poems

വിജയലക്ഷ്മിയുടെ ലേ ഔട്ട്;ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത

കവിതയുടെ ലേ ഔട്ട് നടത്തിയിരിക്കുന്നത് കവയത്രിയും ഭാര്യയുമായി വിജയലക്ഷ്മിയാണ്.

സമകാലിക മലയാളം ഡെസ്ക്

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. കവിതയുടെ ലേ ഔട്ട് നടത്തിയിരിക്കുന്നത് കവയത്രിയും ഭാര്യയുമായി വിജയലക്ഷ്മിയാണ്. തഞ്ചാവൂര്‍ എന്നാണ് കവിതയുടെ പേര്.

തഞ്ചാവൂര്‍

എന്തൊരു മഹാക്ഷേത്രം!
എന്തൊരു മഹാശില്പം!
എങ്കിലുമടിമതന്‍
കണ്ണുനീര്‍ കരിങ്കല്ലായ്
പണ്ടുറഞ്ഞതില്‍ക്കൊത്തി-
പ്പണിഞ്ഞ സൗന്ദര്യത്തിന്‍
മുമ്പിലോ കാലാന്തക
ശിരസ്സും കുനിയുന്നു?.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT